അലർജി ഒഴിവാക്കാനായി ഈ മൂന്ന് ടിപ്പുകൾ പരീക്ഷിക്കാം.
1 വേപ്പിലയും മഞ്ഞളും അരച്ച് ഒരു നെല്ലിക്ക വലുപ്പത്തിൽ അതിരാവിലെ വെറും വയറ്റിൽ കഴിക്കുക ഇങ്ങനെ പതിവായി കുറച്ചുനാൾ കഴിക്കുന്നത് അലർജി മാറാൻ സഹായിക്കും
2 പച്ചമഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് അതിരാവിലെ വെറും വയറ്റിൽ ഒരു മാസം തുടർച്ചയായി കഴിച്ചാൽ അലർജി മാറാൻ സഹായിക്കും
3 നെല്ലിക്കാപൊടി 3 ഗ്രാം വീതം നെയ്യിൽ ചാലിച്ച് തുടർച്ചയായി കഴിച്ചാൽ അലർജി മാറാൻ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക