പ്രഭാസ് നായകനായ സലാറിൽ പ്രധാനകഥാപാത്രമായ വരദരാജ മന്നാർ ആയി പൃഥ്വിരാജ് എത്തുന്നു.
ചിത്രത്തിലെ പൃഥ്വിയുടെ ഗംഭീര ലുക്കും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രത്യേക പോസ്റ്റർ റിലീസ് ചെയ്തത്.
200 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ പൃഥ്വി വില്ലൻ കഥാപാത്രത്തെയാണോ അവതരിപ്പിക്കുന്നതെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക