സൂരജ് ബര്‍ജത്യ സംവിധാനം ചെയ്ത് അമിതാഭ് ബച്ചൻ നായകനാകുന്ന ചിത്രമാണ് ‘ഉഞ്ജായി’. ഇപ്പോൾ ഇതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചനും സുഹൃത്തുക്കളും ജീവിതം ആഘോഷിക്കുന്ന ചിത്രമായിരിക്കും ഇത്. അനുപം ഖേറും ബൊമൻ ഇറാനിയും ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക