മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭാസ് നായകനായി എത്തുന്നു. ‘രാജ ഡിലക്സ്’ എന്നാണ് ചിത്രത്തിന്റെ പേര്.
ചിത്രത്തിലെ പ്രഭാസിന്റെ കഥാപാത്രത്തെ കുറിച്ചാണ് പുതിയ റിപ്പോര്‍ട്ട്.പഴയ തിയറ്റര്‍ ഉടമസ്ഥനായും പ്രേതമായും ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ പ്രഭാസ് അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. ഒരു ഹൊറര്‍ കോമഡി ചിത്രമായിട്ടായിരിക്കും ‘രാജ ഡീലക്സ്’ എത്തുക. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക