ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആനന്ദം പരമാനന്ദം’. ഷറഫുദ്ദീൻ നായകനാകുന്ന ചിത്ര ത്തില്‍ ഇന്ദ്രൻസും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട. ‘തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണൻ നായികയാകുന്നു. ‘
ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്എം സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക