“ഈ ജന്മദിനം എനിക്ക് കരുത്തും ആരോഗ്യവും സമ്മാനിക്കുന്നു. അത്യധികം പ്രതിഭാധനനായ മഹേഷ് ഘനേക്കറിനൊപ്പമുള്ള പ്രവര്‍ത്തന പരിശീലനം. @maheshfitnessclub പ്രായം എന്നെ മാറ്റാന്‍ ഞാന്‍ അനുവദിക്കില്ല, എന്റെ പ്രായത്തെ ഞാന്‍ മാറ്റും.” ഈ അടിക്കുറിപ്പോടെ ജ്യോതിക തന്റെ ഇസ്റ്റാഗ്രാം ഹാന്‍ഡിലിൽ പങ്ക് വച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
എന്റെ സിനിമ ഉപേക്ഷിച്ച് അവൾ പൊന്നിയിൻ സെൽവൻ തെരഞ്ഞെടുത്തു; തൃഷയ്ക്കെതിരെ ചിരഞ്ജീവി
ബോളിവുഡ് ഫെയിം മഹേഷ് ഘനേക്കര്‍ പരിശീലിപ്പിച്ച തീവ്രമായ വര്‍ക്കൗട്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വീഡിയോയാണ് ജ്യോതിക പങ്കുവെച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക