സവാളയുടെ നീരെടുത്ത് മുടിയിൽ തേച്ചുപിടിപ്പിച്ച് അൽപ്പസമയത്തിന് ശേഷം കഴുകിക്കളയാം. തലയോട്ടിയിലെ പിഎച്ച് വാല്യു ക്രമീകരിക്കാൻ ഇത് സഹായിക്കും.
സവാള ചേർത്ത് വെളിച്ചെണ്ണ കാച്ചുന്നത് മുടികൊഴിച്ചിൽ അകറ്റും.
സവാളയിൽ അമിനോ ആസിഡുകൾ ധാരാളം അടങ്ങിയതിനാൽ വരണ്ട മുടി, മുടി പൊട്ടിപ്പോകൽ എന്നീ പ്രശ്നങ്ങളിൽ നിന്ന് സംരക്ഷണം നൽകും. ഇതോടൊപ്പം താരൻ, തലയോട്ടി ചൊറിഞ്ഞു പൊട്ടുന്ന പ്രശ്നം എന്നിവയിൽ നിന്നും സംരക്ഷണം
പ്രതികരിക്കാൻ ഇവിടെ എഴുതുക