ബാഹുബലി എന്ന ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യൻ പ്രേക്ഷകരുടെ ആകെ മനസ്സ് പിടിച്ചെടുത്ത താരജോഡികളാണ് പ്രഭാസും അനുഷ്കയും. ഇരുവരും യഥാർത്ഥ ജീവിതത്തിലും പ്രണയത്തിലാണോ എന്ന് അഭ്യൂഹങ്ങൾ ബാഹുബലി ഇറങ്ങി വർഷങ്ങൾക്കിപ്പുറവും ഉണ്ട്. ഇപ്പോഴിതാ തന്റെ മകൾക്ക് പ്രഭാസിന്റെ പോലെ ഒരാളെ കിട്ടണം എന്ന ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുഷ്കയുടെ അമ്മ.
മോഹന്‍ലാല്‍ ആരാധികയായ എനിക്ക് ഇപ്പോള്‍ പ്രണയം മമ്മൂക്കയോട്; അദിതി രവി
“അവർ രണ്ട് പേരും താരങ്ങളാണ്. ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അനുഷ്കയ്ക്ക് പ്രഭാസിനെ പോലെ ഒരു മിസ്റ്റർ പെർഫെക്ടിനെ ലഭിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. പക്ഷെ അവർ സുഹൃത്തുക്കൾ മാത്രമാണ്. അതിനാൽ അവരുടെ വിവാഹത്തെ പറ്റി ഗോസിപ്പുകൾ പ്രചരിപ്പിക്കാതിരിക്കുക.” അനുഷ്കയുടെ അമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക