തന്റെ ജന്മദിനത്തില് ആരാധകരെ കണ്ട് ഷാരൂഖ് ഖാന്. തന്റെ വീടായ മന്നത്തിന്റെ ബാല്‍ക്കണിയില്‍ ആരാധകരുടെ അഭിവാന്ദ്യങ്ങള്‍ ഷാരൂഖ് ഖാൻ ഏറ്റുവാങ്ങി. ആരാധകര്‍ക്ക് ഒപ്പമുള്ള ഒരു സെല്‍ഫിയും ഷാരൂഖ് ഖാൻ പങ്കുവെച്ചിട്ടിണ്ട്.
സ്നേഹ സമുദ്രത്തിന് മുമ്പാകെ ജീവിക്കുന്നത് വളരെ മനോഹരമാണ്. എന്റെ ജന്മദിനത്തില് എനിക്കും ചുറ്റും സ്നേഹത്തിന്റെ കടല്‍ പരക്കുന്നു. നന്ദി. വളരെ സ്പെഷ്യലാക്കിയതിന് നന്ദിയുണ്ടായിരിക്കും, സന്തോഷവനാണ് എന്നും ആരാധകര്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഷാരൂഖ് ഖാൻ ട്വീറ്റ് ചെയ്തിരിക്കുന്നു . തന്റെ എല്ലാ ജന്മദിനത്തിലും ആരാധകരെ കാണുന്ന പതിവുണ്ട് ഷാരൂഖ് ഖാന്. ഇത്തവണയും ഖാൻ പതിവു തെറ്റിച്ചില്ല.
It’s so lovely to live in front of the sea…..the sea of love that spreads all around me on my birthday….thank u. Grateful for making me feel so special….& happy. pic.twitter.com/cUjOdqptNu
— Shah Rukh Khan (@iamsrk) November 2, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക