പെരുമ്പാവൂർ: വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തണ്ടേക്കാട് എം എച്ച് കവല പൊട്ടയ്ക്കൽ വീട്ടിൽ ഗോപിയുടെയും ബീനയുടെയും മകൾ അനന്യയാണ്(15) മരിച്ച നിലയിൽ കണ്ടെത്തിയത്. കാലടിയിൽ അങ്കണവാടി ടീച്ചറായ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകൾ മരിച്ച നിലയിൽ കണ്ടത്. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. സഹോദരൻ : അതുൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക