തന്റെ രണ്ടാമത്തെ സിനിമയുടെ റിലീസ് തിയതി ആരാധകരെ അറിയിച്ച് സംവിധായകൻ തരുൺ മൂര്‍ത്തി.
‘പറയാൻ പാടുണ്ടോ എന്നറിയില്ല, സൗദി വെള്ളക്ക ഡിസംബർ രണ്ടിന്’ …. എന്നാണ് തരൂണ് കുറിച്ചത്.
ലോകകപ്പ് ഫുട്ബോളിൽ സൗദി അറേബ്യയോടു തോറ്റ അർജന്റീന ആരാധകർക്കൊരു കൊട്ടുകൂടിയായിരുന്നു തരുണിന്റെ പ്രഖ്യാപനം.
കൂടെ വെള്ളക്ക ഉള്ളതുകൊണ്ട് ഗോപാലകൃഷ്ണനോട് ആശാൻ ക്ഷമിച്ചിരിക്കുന്നു എന്നായിരുന്നു തരുണിന്റെ പോസ്റ്റിൽ സംവിധായകൻ അരുൺ വൈഗയുടെ പ്രതികരണം.
‘‘രണ്ട് ചാണക പീസ് തരട്ടെ’’; സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇത് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്; സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചവന് ചുട്ട മറുപടിയുമായി നടി അഹാന കൃഷ്ണ
സൊദി ടീമിനെപ്പോലെ സിനിമയ്ക്കും അട്ടിമറി വിജയം ആശംസിച്ച അരുൺ വൈഗ, താൻ മെസ്സിയുടെ ഒരു കട്ട ആരാധകനാണെന്നും കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക