ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മൂന്ന് മത്സര ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഹാമിൽട്ടണിലെ സെഡൺ പാർക്കിൽ നടന്നു. ഈ മത്സരം മഴ മൂലം റദ്ദാക്കി. 12.5 ഓവർ മാത്രമാണ് മത്സരത്തിൽ എറിയാൻ കഴിഞ്ഞത്. ഈ പരമ്പരയിൽ ന്യൂസിലൻഡ് 1-0ന് മുന്നിലാണ്.
ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടക്കാനിരുന്ന മത്സരം മഴയെ തുടർന്ന് റദ്ദാക്കി. മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ 12.5 ഓവർ മാത്രമാണ് എറിയാൻ കഴിഞ്ഞത്.
Rain has the final say at Seddon Park. We move to Christchurch for the final match of the Sterling Reserve ODI Series at Hagley Oval on Wednesday 🏏
Scorecard | https://t.co/bcdywxffiP#NZvIND pic.twitter.com/1AJk8oq3qs
— BLACKCAPS (@BLACKCAPS) November 27, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക