ചില ആളുകള്‍ അവരുടെ കമ്മലുകള്‍ ബാത്ത്റൂമില്‍ സൂക്ഷിക്കുന്നു എന്നാല്‍ ഇത് പലപ്പോഴും ആഭരണങ്ങളില്‍ അഴുക്കും പൊടിയും നിറക്കുന്നതിന് കാരണമാകുന്നുണ്ട്. കിടപ്പുമുറിയില്‍ സൂക്ഷിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ആഭരണങ്ങള്‍ വൃത്തികെട്ടതായി മാറുന്നു.
പുസ്തകം
ചില ആളുകള്‍ കുളിക്കുമ്പോള്‍ എന്തെങ്കിലും വായിക്കാന്‍ ആഗ്രഹിക്കുന്നു. പുസ്തകങ്ങളും മാസികകളും നിങ്ങളുടെ കുളിമുറിയിലെ ഈര്‍പ്പം വേഗത്തില്‍ ആഗിരണം ചെയ്യും. ചുളിവുകളുള്ള പേജുകളും പശയും ബാഷ്പീകരിക്കപ്പെടുകയും ഇത് പുസ്തകത്തിന് കേടുപാടുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടാതെ നിങ്ങള്‍ കുളിമുറിയില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത അവസാന രണ്ട് കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.
വസ്ത്രം
കുളി കഴിഞ്ഞ ശേഷം ധരിക്കുന്ന വസ്ത്രം
ബാത്ത്റൂമില്‍ സൂക്ഷിക്കാന്‍ പാടില്ല. തൂവാലകള്‍ പോലെ, ബാക്ടീരിയയും ഫംഗസും ബാത്ത്റോബിന്റെ തുണിത്തരങ്ങളില്‍ എളുപ്പത്തില്‍ സ്ഥിരതാമസമാക്കും. കൂടാതെ, മുറിയിലെ ഈര്‍പ്പം പലപ്പോഴും ദുര്‍ഗന്ധം വമിക്കുന്നതിനും കാരണമാകും. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
പുസ്തകങ്ങളും മാസികകളും
പ്രതികരിക്കാൻ ഇവിടെ എഴുതുക