മലയാളത്തിന്റെ പ്രിയ നായിക ഹണി റോസിന്റെ ക്രിസ്മസ് ഫോട്ടോഷൂട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. ചുവന്ന ഗ്ലൗണില്‍ അതീവ സുന്ദരിയായി ക്രിസ്മസ് സമ്മാനങ്ങള്‍ക്കിടയില്‍ നില്ക്കുന്ന ചിത്രം ഹണി തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒപ്പം വൈനുമായി നില്ക്കുന്ന ചിത്രവും ഉണ്ടായിരുന്നു. ചിത്രങ്ങള്‍ വൈറലയതിന് പിന്നാലെ ഈ ഫോട്ടോഷൂട്ടിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ജോസ് ചാൾസ് ആണ് ഈ ഫോട്ടോഷൂട്ടിന്റെ ഫോട്ടോഗ്രാഫർ. മേക്കപ്പ് രജിഷാ ശശി.
https://youtu.be/nmrX4uOLsPM?t=11
പ്രതികരിക്കാൻ ഇവിടെ എഴുതുക