ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും അനുശോചനം രേഖപ്പെടുത്തി.
ജോ ബൈഡൻ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലില് കുറിച്ചു. “ ഹീരാബെൻ മോദിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജില്ലും ഞാനും അഗാധമായ അനുശോചനം അറിയിക്കുന്നു.”
അഹമ്മദാബാദിലെ യുഎൻ മേത്ത ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക