ജോ ബൈഡൻ

ജി20 ഉച്ചകോടി, മോദി ബൈഡൻ ചർച്ച എട്ടിന് നടക്കും

ജി20 ഉച്ചകോടിക്കായി ഡൽഹിയിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ച നടത്തും. സെപ്റ്റംബർ ഏഴിന് ബൈഡൻ ഇന്ത്യയിലേക്ക് തിരിക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ...

‘ഞങ്ങളുടെ ചിന്തകൾ നിങ്ങളോടൊപ്പമുണ്ട്’: പ്രധാനമന്ത്രി മോദിയുടെ അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

‘ഞങ്ങളുടെ ചിന്തകൾ നിങ്ങളോടൊപ്പമുണ്ട്’: പ്രധാനമന്ത്രി മോദിയുടെ അമ്മയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ നിര്യാണത്തിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജിൽ ബൈഡനും അനുശോചനം രേഖപ്പെടുത്തി. ജോ ബൈഡൻ ...

ഒമിക്രോണ്‍ വ്യാപനം; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അക്രമങ്ങളിൽ മനംമടുത്തു, ഇത്ര വലിയ കൂട്ടക്കുരുതി നടന്നിട്ടും നടപടി എടുക്കാതിരിക്കാൻ ആകില്ല; ടെക്സസിൽ എലമെന്‍ററി സ്കൂളിലുണ്ടായ വെടിവെപ്പില്‍ നടുക്കം രേഖപ്പെടുത്തി ജോ ബൈഡൻ 

വാഷിംഗ്ടണ്‍: അമേരിക്കയിലെ ടെക്സസിൽ എലമെന്‍ററി സ്കൂളിലുണ്ടായ വെടിവെപ്പില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. അക്രമങ്ങളിൽ മനംമടുത്തെന്നും ഇത്ര വലിയ കൂട്ടക്കുരുതി നടന്നിട്ടും നടപടി എടുക്കാതിരിക്കാൻ ...

ഒപ്പം നിൽക്കൂ – ഇന്ത്യയോട് യുക്രൈൻ, പ്രാദേശികസംഘർഷം മാത്രമെന്ന് റഷ്യ 

പുടിന്റെ കണക്കുകൂട്ടൽ തെറ്റി, റഷ്യ ദുർബലം, അമേരിക്ക യുക്രൈനൊപ്പം’; സൈനിക നീക്കത്തിനില്ലെന്ന് ബൈഡൻ

വാഷിങ്ടൺ: റഷ്യക്കെതിരെ കടുത്ത നടപടിയുമായി വീണ്ടും അമേരിക്ക. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രസിഡന്റ് ജോ ബൈഡൻ റഷ്യയുടെ യുക്രൈനെതിരായ സൈനിക നീക്കങ്ങളെ കടുത്ത ഭാഷയിൽ ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

യുക്രൈന് 600 മില്യൺ ഡോളറിന്റെ സൈനിക സഹായം നൽകാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവച്ചു

വാഷിംഗ്ടൺ: യുക്രൈന് 600 മില്യൺ ഡോളറിൻ്റെ സൈനിക സഹായം നൽകാനുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ ഒപ്പുവച്ചു. യുക്രെൈന് 600 മില്യൺ ഡോളർ വരെ “അടിയന്തര ...

യുക്രൈൻ -റഷ്യ സമവായ ശ്രമങ്ങൾ പ്രതിസന്ധിയിൽ;  യുക്രൈനിനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന്  പുടിന് നേരിട്ട് മുന്നറിയിപ്പ് നൽകി ജോ ബൈഡൻ; 12 രാജ്യങ്ങള്‍ യുക്രൈനിൽ നിന്ന് പൗരന്മാരെ പിൻവലിച്ചു തുടങ്ങി

മോസ്കോ: യുക്രൈൻ -റഷ്യ സമവായ ശ്രമങ്ങൾ പ്രതിസന്ധിയിൽ. യുക്രൈനിനെ ആക്രമിച്ചാൽ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് ...

ഇസ്രായേലിന്റെ നാലാമത്തെ ഡോസ്‌, യുഎസിൽ സൗജന്യ കോവിഡ് പരിശോധന, ജർമ്മനിയിൽ പുതുവത്സരം തടയൽ; ലോകം ഒമൈക്രോണുമായി യുദ്ധത്തില്‍

ഇസ്രായേലിന്റെ നാലാമത്തെ ഡോസ്‌, യുഎസിൽ സൗജന്യ കോവിഡ് പരിശോധന, ജർമ്മനിയിൽ പുതുവത്സരം തടയൽ; ലോകം ഒമൈക്രോണുമായി യുദ്ധത്തില്‍

ലോകമെമ്പാടുമുള്ള ആളുകൾ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി തയ്യാറെടുക്കുമ്പോൾ പദ്ധതികളെ തളർത്താൻ കൊറോണ വൈറസിന്റെ പുതിയ ഒമൈക്രോൺ വേരിയന്റ് ഉയർന്നുവന്നു. ഡെൽറ്റ വേരിയന്റിനേക്കാൾ വേഗത്തിൽ പടരുന്നതിനാൽ വളരെ വേഗം ഇത് ...

ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു, ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും വെള്ളത്തിനടിയില്‍; കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് ജോ ബൈഡൻ

ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു, ന്യൂയോര്‍ക്കും ന്യൂജേഴ്‌സിയും വെള്ളത്തിനടിയില്‍; കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് ജോ ബൈഡൻ

ന്യൂയോർക്ക്:ഐഡ ചുഴലിക്കാറ്റിൽ മരണം 45 കടന്നു. കാലാവസ്ഥാ മാറ്റം നേരിടാൻ വലിയ പദ്ധതികൾ വേണ്ടിവരുമെന്ന് ജോ ബൈഡൻ പ്രതികരിച്ചു. ന്യൂയോർക്ക്, ന്യൂ ജേഴ്‌സി എന്നിവിടങ്ങളിലാണ് കൂടുതൽ മരണങ്ങൾ ...

ആഗസ്റ്റ് 31 നകം അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറുമെന്ന് ആവർത്തിച്ച് ജോ ബൈഡൻ; ഓഗസ്റ്റ് 31 -ന് ശേഷവും കാബൂളിൽ തുടരേണ്ടി വന്നാല്‍ പ്ലാന്‍ ബി തയ്യാറാക്കാന്‍ നിര്‍ദേശം

ആഗസ്റ്റ് 31 നകം അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറുമെന്ന് ആവർത്തിച്ച് ജോ ബൈഡൻ; ഓഗസ്റ്റ് 31 -ന് ശേഷവും കാബൂളിൽ തുടരേണ്ടി വന്നാല്‍ പ്ലാന്‍ ബി തയ്യാറാക്കാന്‍ നിര്‍ദേശം

കാബുള്‍: അഫ്ഗാനിസ്ഥാൻ പ്രതിസന്ധിക്ക് നടുവിൽ  ആഗസ്റ്റ് 31 നകം അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറുമെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ.  സൈന്യത്തെ പിൻവലിക്കുന്നതിനായി ഒരു ...

കുഴഞ്ഞ് വീണ് മരിച്ച ബാങ്ക് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു

ലോകമെങ്ങും 34 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ വൈറസിന്റെ ഉദ്ഭവം ചൈനയിലെ ലാബോറട്ടറിയിൽനിന്നോ അതോ മൃഗങ്ങളിൽ നിന്നോ? 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് ബൈഡൻ

വാഷിങ്ടൻ: ലോകമെങ്ങും 34 ലക്ഷത്തിലധികം ജനങ്ങളെ കൊന്നൊടുക്കിയ കൊറോണ വൈറസ് ഉദ്ഭവിച്ചത് ചൈനയിലെ ലാബോറട്ടറിയിൽനിന്നോ അതോ മൃഗങ്ങളിൽനിന്നോ? ഇക്കാര്യത്തിൽ 90 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് യുഎസ് പ്രസിഡന്റ് ...

ഏഷ്യന്‍ വംശജര്‍ക്കെതിരായ വംശീയ ആക്രമണത്തെ അപലപിച്ച്  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

അഫ്ഗാനിസ്ഥാനിൽ നിന്നും പൂർണമായും സൈനികരെ പിൻവലിയ്‌ക്കുമെന്ന് ജോ ബൈഡൻ

അഫ്ഗാനിസ്ഥാനിൽ നിന്ന് സൈനികരെ പൂർണമായും പിൻവലിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. 2001ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികമായ സെപ്റ്റംബര്‍ 11 നുള്ളിൽ എല്ലാ സൈനികരെയും അഫ്ഗാനിസ്ഥാനിൽ നിന്ന് ...

വംശവെറിയനായ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്…! രൂക്ഷ വിമര്‍ശനവുമായി ജോ ബൈഡന്‍

‘ട്രംപിനെപ്പോലെയായിരിക്കില്ല ഞാൻ കാര്യങ്ങള്‍ കൈകാര്യം ചെയ്യുക, ഞങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന്റെ ആവശ്യമില്ല, പക്ഷേ മത്സരത്തിന്റെ ആവശ്യമുണ്ട്’ ; ചൈന വിഷയത്തിൽ ജോ ബൈഡൻ

ചൈനയുമായി ശക്തമായ മത്സരത്തിന് തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ട്രംപിനെപ്പോലെയായിരിക്കില്ല കാര്യങ്ങള്‍ കൈകാര്യം ചെയ്യുകയെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുമാത്രമേ മുന്നോട്ട് പോകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

ട്രംപിന്‍റെ നയങ്ങൾ തിരുത്തി ബൈഡൻ പ്രവർത്തനം തുടങ്ങി; ട്രംപിനെ തിരുത്തുന്ന 17 ഉത്തരവുകളിൽ ഒപ്പിട്ടു

വാഷിം​ഗ്ടൺ: മുൻ പ്രസിഡന്‍റ്​ ഡോണൾഡ്‌ ട്രംപിന്‍റെ നയങ്ങൾ തിരുത്തി പുതിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ പ്രവർത്തനം തുടങ്ങി. സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് ...

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും

ജോ ബൈഡൻ ഇന്ന് അമേരിക്കയുടെ പുതിയ പ്രസിഡന്‍റായി അധികാരമേൽക്കും. കനത്ത സുരക്ഷയിലാണ് വാഷിങ്ടണ്‍ ഡിസി. എന്നാൽ സത്യപ്രതിജ്ഞക്ക് മുന്‍പേ ഡോണൾഡ് ട്രംപ് ഫ്ലോറിഡയിലേക്ക് പറക്കും. മസ്കത്ത് ഫെസ്റ്റിവൽ ...

അമേരിക്കയിലെ ഹിന്ദു സമൂഹത്തിന് നവരാത്രി ആശംസകൾ നേര്‍ന്ന് ജോ ബൈഡനും കമല ഹാരിസും

ബൈഡനും കമലയും ഇന്ന് അധികാരമേൽക്കും..; ഫ്ലോറിഡയിലേക്ക് പറക്കാൻ ട്രംപ്

ജോ ബൈഡനും കമലാ ഹാരിസും ഇന്ന് അമേരിക്കൻ ഭരണത്തിൽ അധികാരമേൽക്കും. ഇന്ത്യൻ സമയം രാത്രി 9.30ന് സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിക്കും. സുരക്ഷാ ഉദ്യോഗസ്ഥർ തന്നെ ആക്രമണം നടത്താനുള്ള ...

‘ഒരു വെര്‍ച്വല്‍ സംവാദത്തിനു വേണ്ടി  സമയം പാഴാക്കാനില്ല’; ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡനുമായി നടക്കേണ്ട രണ്ടാം സംവാദത്തില്‍ നിന്ന് റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പിന്‍മാറി

ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം പാസായി; അമേരിക്കൻ ചരിത്രത്തിൽ ആദ്യം

അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്മെന്‍റ് പ്രമേയം ജനപ്രതിനിധി സഭയിൽ പാസായി. കാപിറ്റോൾ ഹാളിൽ‍ നടന്ന അക്രമണത്തിന് പ്രേരണ നൽകിയതിനാണ് ട്രംപിന് മേലുള്ള നടപടി. അമേരിക്കൻ ചരിത്രത്തിലിദാദ്യമായാണ് ...

ജോ ബൈഡന്റെ പ്രതിരോധ സെക്രട്ടറിയായി ജനറൽ ഓസ്റ്റിൻ

ജോ ബൈഡന്റെ പ്രതിരോധ സെക്രട്ടറിയായി ജനറൽ ഓസ്റ്റിൻ

നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കുമ്പോ‍ൾ റിട്ട. ജനറൽ ലോയ്ഡ് ഓസ്റ്റിനെ പ്രതിരോധ സെക്രട്ടറിയാക്കുമെന്ന് റിപ്പോർട്ട്. ഈ പദവി വഹിക്കുന്ന ആദ്യത്തെ കറുത്തവർഗക്കാരനാകും ഇദ്ദേഹം. നേരത്തേ റിപ്പോർട്ടുകൾ ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

അമേരിക്കയിൽ അധികാരമേൽക്കുന്ന ഗവൺമെന്റിന്റെ വാർത്താ വിനിമയ വിഭാഗം ഇനി സ്ത്രീകൾ നയിക്കും; ജെൻ സാക്കി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാകും

ജെൻ സാക്കി വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാകുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. മാത്രമല്ല, അമേരിക്കയിൽ നിന്നെത്തുന്ന വാർത്തകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഗവൺമെന്റിന്റെ വാർത്താ വിനിമയ ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

വിമർശനങ്ങൾ നേരിട്ട് അമേരിക്കൻ പ്രസിഡന്റെ ജോ ബൈഡന്റെ ദീപാവലി ആശംസ

ദീപാവലി ആഘോഷ നാളിൽ ഇന്ത്യക്കാർക്ക് ആശംസകൾ അറിയിച്ച് അമേരിക്കൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ എത്തിയിരുന്നു. 'ലക്ഷക്കണക്കിന് ഹിന്ദുക്കളും, ജൈനമതക്കാരും, സിഖുകാരും, ബുദ്ധമതക്കാരും ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ...

അമേരിക്കൻ രാഷ്‌ട്രീയം ഇനി എങ്ങോട്ട്? തീപാറുന്ന പോരാട്ടത്തിൽ കണക്കുകൾ പുറത്തുവരുമ്പോൾ

ഡോണൾഡ് ട്രംപിന്റെ നയങ്ങൾ പൊളിച്ചെഴുതാനൊരുങ്ങി ജോ ബൈഡൻ; ഉടന്‍ മാറ്റം വരുത്തേണ്ട നയങ്ങളുടെ പട്ടിക തയ്യാറാക്കി

അമേരിക്കയിൽ പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ നയങ്ങൾ സമഗ്രമായി പൊളിച്ചെഴുതാൻ നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയ ട്രംപിന്റെ നടപടി അധികാരമേറ്റാലുടൻ ...

അരിസോണയിലെ ജോ ബൈഡന്‍റെ മിന്നും വിജയം അമേരിക്കൻ തിരഞ്ഞെടുപ്പിലെ പുതുചരിത്രം; 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി

ചരിത്രം കുറിച്ച് ജോ ബൈഡൻ, ഏറ്റവും കൂടുതല്‍ വോട്ടുമായി വൈറ്റ് ഹൗസിലേക്കെത്തുന്ന ആദ്യ പ്രസിഡന്റ്

അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മറ്റൊരു ചരിത്രം കൂടി സൃഷ്ടിക്കുന്നുണ്ട് ജോ ബൈഡൻ. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം വോട്ടുകൾ നേടി വൈറ്റ് ഹൗസിലേക്കെത്തുന്ന പ്രസിഡന്റ് എന്ന നേട്ടം ...

‘സെര്‍ബിയ – കൊസവോ കൂട്ടക്കുരുതി അവസാനിപ്പിക്കുന്നത് ഞാൻ, ‘ഇത്തവണത്തെ സമാധാന നൊബേല്‍ എനിക്ക് തന്നെ’ – ഡൊണാൾഡ് ട്രംപ്

തോൽവി സമ്മതിക്കാതെ ട്രംപ് , സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ജോ ബൈഡൻ ഓടി കയറുകയായിരുന്നു. എന്നാൽ ബൈഡന്റെ വിജയം അംഗീകരിക്കാൻ ഇപ്പോഴും വിസമ്മതിയ്ക്കുകയാണ് ഡൊണാൾഡ് ട്രംപ്. താൻ കോടതിയെ സമീപിക്കുമെന്നാണ് ട്രംപ് ഇപ്പോഴും ...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

ട്രംപോ, ബൈഡനോ? അമേരിക്കയിൽ ആരെന്ന് ഇന്നറിയാം

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപോ ബൈഡനോ ആരെത്തുമെന്ന് ഇന്നറിയാം. ആദ്യ ഫലം ട്രംപിന് അനുകൂലമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തിയപ്പോൾ വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം നേടി. ...

‘ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും.’; തിരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്

‘ഞാന്‍ തോറ്റാല്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമോ? ഒരുപക്ഷേ എനിക്ക് രാജ്യം വിടേണ്ടിവരും.’; തിരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യം വിടേണ്ടിവരുമെന്ന് ട്രംപ്

ജോ ബൈഡൻ, അമേരിക്കയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും അയോഗ്യനായ വ്യക്തിയാണെന്ന് ഡൊണാള്‍ഡ് ട്രംപ്. തിരഞ്ഞെടുപ്പ് തികച്ചും ലളിതമാണെന്നും താന്‍ വിജയിച്ചാല്‍ അമേരിക്കയുടെ വിജയവുമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ...

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക്; ജോ ബൈഡൻ ഒരു പടി മുന്നിൽ, പ്രതീക്ഷ കൈവിടാതെ ട്രംപ്

അമേരിക്ക: തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗിലേക്ക് അമേരിക്ക. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ 2 കോടിയിലധികം ആളുകൾ വോട്ടു രേഖപ്പെടുത്തിയതായി കണക്ക്. മതേതര നിലപാടുള്ളവർ ഒരുമിച്ചു നിൽക്കണം; ക​മ​ല്‍​ഹാ​സ​നെ ...

ബൈഡന്‍ അമേരിക്കയുടെ മഹത്വം നശിപ്പിക്കും; രൂക്ഷ വിമര്‍ശനവുമായി ട്രംപ്

കൊവി​ഡ് 19; വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍: കൊവി​ഡിനെതിരായ വാ​ക്സി​ന്‍ ആ​ഴ്ച​ക​ള്‍​ക്കു​ള്ളി​ല്‍ ത​യാ​റാ​കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണാള്‍​ഡ് ട്രം​പ് പറഞ്ഞു. ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി​യാ​യ ജോ ​ബൈ​ഡ​നു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് ട്രം​പ് ഇ​ക്കാ​ര്യം വ്യക്തമാക്കിയത്. കൊവിഡ്; സംസ്ഥാനത്ത് ...

Latest News