വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍ കരാറിലോ രേഖകളിലോ ഒപ്പിടുന്നതിന് അനുകൂലമല്ലാത്ത ദിവസമാണ് ഇന്ന്. ദേഷ്യം നിയന്ത്രിക്കുക, വസ്തു സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും, നിങ്ങളുടെ പരുക്കൻ സംസാരം മയപ്പെടുത്തുക.
നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍ ഓഫീസിലെ പ്രധാനപ്പെട്ടതോ രഹസ്യമോ ആയ വിവരങ്ങൾ നിങ്ങളുടെ ബോസിന് ഇമെയിൽ ആയി മാത്രം അയക്കണം. നിങ്ങൾ ചില നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരും. പക്ഷേ അവ പെട്ടെന്ന് പരിഹരിക്കപ്പെടും. സ്ത്രീകൾ കുടുംബത്തിലെ മുതിർന്ന അംഗങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കണം. കയറ്റുമതി ഇറക്കുമതി, രാസവസ്തുക്കൾ, എന്നിവയുടെ ബിസിനസ് ചെയ്യുന്നവരും രാഷ്ട്രീയക്കാരും അവരുടെ മേഖലകളിൽ വിജയിക്കും.
നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍ നിങ്ങളുടെ കഴിവുകളും അറിവും പ്രകടിപ്പിക്കാൻ പറ്റിയ ദിവസം. രാഷ്ട്രീയക്കാർ അവരുടെ മേഖലയിൽ ശോഭിക്കും. നിങ്ങളുടെ അറിവും സംസാരവും ആളുകളെ ആകർഷിക്കും. രാഷ്ട്രീയക്കാർ, സംഗീതജ്ഞർ, ഇലക്ട്രോണിക്സ് ജോലി ചെയ്യുന്നവർ, മാധ്യമ പ്രവർത്തകർ, ഓട്ടോമൊബൈൽ വ്യവസായികൾ, എഴുത്തുകാർ എന്നിവർ ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും അനുകൂലമായി മാറും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളിൽ നിന്ന് ഉയർന്ന ലാഭം ലഭിക്കും. പ്രണയിക്കുന്നവർ തങ്ങളുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കണം. ഭാഗ്യം വർധിപ്പിക്കാൻ നിങ്ങളുടെ ഗുരുനാമം ജപിക്കാനും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കാനും മറക്കരുത്.
നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍ കൃഷി, നിർമാണം, കരകൗശലവസ്തുക്കൾ, സൗരോർജ്ജം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ വിജയിക്കും. അച്ചടക്കത്തോടെ, ചിട്ടയായി എല്ലാ ജോലികളും പൂർത്തിയാക്കണം. രാഷ്ട്രീയ-വിനോദ മേഖലയിലുള്ളവർക്ക് തിരക്കു നിറഞ്ഞ ദിവസം ആയിരിക്കും. മെഡിക്കൽ, കാർഷിക മേഖലകളിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾ ഒന്നിച്ച്, ഗ്രൂപ്പായുള്ള പഠനം നടത്തുക അല്ലെങ്കിൽ പഠനകാര്യത്തിൽ സഹപാഠികളുടെ സഹായം സ്വീകരിക്കുക. ഇന്ന് നോൺ വെജ് കഴിക്കുന്നത് ഒഴിവാക്കുക. ഈ തീയതികളില്‍ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള ഇന്നത്തെ ദിവസഫലം
ജന്മസംഖ്യ 1
നിങ്ങള്‍ ജനിച്ചത് 1, 10, 19, 28 തീയതികളില്‍ ആണെങ്കില്‍ കരാറിലോ രേഖകളിലോ ഒപ്പിടുന്നതിന് അനുകൂലമല്ലാത്ത ദിവസമാണ് ഇന്ന്. യന്ത്രങ്ങൾ, കൃഷിഭൂമി തുടങ്ങിയവ വാങ്ങുന്നത് ഭാവിയിൽ ഉയർന്ന വരുമാനം ലഭിക്കാൻ സഹായിക്കും. കരകൗശലവസ്തുക്കൾ, നിർമാണ സാമഗ്രികൾ, പുസ്തകങ്ങൾ, മരുന്നുകൾ, ധനകാര്യം എന്നിവയുടെ ബിസിനസുകൾ വിജയിക്കും. നിങ്ങളുടെ പരുക്കൻ സംസാരം മയപ്പെടുത്തുക.
ജന്മസംഖ്യ 2
നിങ്ങള്‍ ജനിച്ചത് 2, 11, 20, 29 തീയതികളില്‍ ആണെങ്കില്‍ ഓഫീസിലെ പ്രധാനപ്പെട്ടതോ രഹസ്യമോ ആയ വിവരങ്ങൾ നിങ്ങളുടെ ബോസിന് ഇമെയിൽ ആയി മാത്രം അയക്കണം. നിങ്ങൾ ചില നിയമപ്രശ്നങ്ങൾ നേരിടേണ്ടി വരും. പക്ഷേ അവ പെട്ടെന്ന് പരിഹരിക്കപ്പെടും. സ്ത്രീകൾ കുടുംബത്തിലെ മുതിർന്ന അംഗങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കണം. കയറ്റുമതി ഇറക്കുമതി, രാസവസ്തുക്കൾ, എന്നിവയുടെ ബിസിനസ് ചെയ്യുന്നവരും രാഷ്ട്രീയക്കാരും അവരുടെ മേഖലകളിൽ വിജയിക്കും.
ജന്മസംഖ്യ 3
നിങ്ങള്‍ ജനിച്ചത് 3, 12, 21, 30 തീയതികളില്‍ ആണെങ്കില്‍ നിങ്ങളുടെ കഴിവുകളും അറിവും പ്രകടിപ്പിക്കാൻ പറ്റിയ ദിവസം. രാഷ്ട്രീയക്കാർ അവരുടെ മേഖലയിൽ ശോഭിക്കും. നിങ്ങളുടെ അറിവും സംസാരവും ആളുകളെ ആകർഷിക്കും. രാഷ്ട്രീയക്കാർ, സംഗീതജ്ഞർ, ഇലക്ട്രോണിക്സ് ജോലി ചെയ്യുന്നവർ, മാധ്യമ പ്രവർത്തകർ, ഓട്ടോമൊബൈൽ വ്യവസായികൾ, എഴുത്തുകാർ എന്നിവർ ഇന്ന് എടുക്കുന്ന എല്ലാ തീരുമാനങ്ങളും അനുകൂലമായി മാറും. ഇന്ന് നടത്തുന്ന നിക്ഷേപങ്ങളിൽ നിന്ന് ഉയർന്ന ലാഭം ലഭിക്കും. പ്രണയിക്കുന്നവർ തങ്ങളുടെ വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കണം. ഭാഗ്യം വർധിപ്പിക്കാൻ നിങ്ങളുടെ ഗുരുനാമം ജപിക്കാനും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിക്കാനും മറക്കരുത്.
ജന്മസംഖ്യ 4
നിങ്ങള്‍ ജനിച്ചത് 4, 13, 22, 31 തീയതികളില്‍ ആണെങ്കില്‍ കൃഷി, നിർമാണം, കരകൗശലവസ്തുക്കൾ, സൗരോർജ്ജം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർ വിജയിക്കും. അച്ചടക്കത്തോടെ, ചിട്ടയായി എല്ലാ ജോലികളും പൂർത്തിയാക്കണം. രാഷ്ട്രീയ-വിനോദ മേഖലയിലുള്ളവർക്ക് തിരക്കു നിറഞ്ഞ ദിവസം ആയിരിക്കും. മെഡിക്കൽ, കാർഷിക മേഖലകളിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. വിദ്യാർത്ഥികൾ ഒന്നിച്ച്, ഗ്രൂപ്പായുള്ള പഠനം നടത്തുക അല്ലെങ്കിൽ പഠനകാര്യത്തിൽ സഹപാഠികളുടെ സഹായം സ്വീകരിക്കുക. ഇന്ന് നോൺ വെജ് കഴിക്കുന്നത് ഒഴിവാക്കുക.
ജന്മസംഖ്യ 5
നിങ്ങള്‍ ജനിച്ചത് 5, 14, 23 തീയതികളില്‍ ആണെങ്കില്‍ കഠിനാധ്വാനം ചെയ്താൽ എല്ലാ പ്രവൃത്തികളും വിജയം കാണും. നിങ്ങളുടെ ആകർഷകമായ വ്യക്തിത്വം ചുറ്റുമുള്ള എല്ലാവരെയും ആകർഷിക്കും. നിങ്ങളുടെ പ്രകടനത്തിന്റെ അംഗീകാരവും നേട്ടങ്ങളും ലഭിക്കും. ഒരു സുഹൃത്തോ ബന്ധുവോ സഹായത്തിനായി നിങ്ങളെ സമീപിക്കും. അവർക്ക് നിങ്ങളുടെ പിന്തുണ നൽകണം. വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് നേട്ടങ്ങൾ ഉണ്ടാകും.
ജന്മസംഖ്യ 6
നിങ്ങള്‍ ജനിച്ചത് 6, 15, 24 തീയതികളില്‍ ആണെങ്കില്‍ നിങ്ങൾ മൂലം ഒരു പാടു പേർക്ക് വിജയവും വളർച്ചയും ഉണ്ടാകും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും പുതിയ അവസരങ്ങൾ അന്വേഷിക്കാനും പറ്റിയ ദിവസം. വിസയ്ക്കായി കാത്തിരിക്കുകയാണെങ്കിൽ, ഉടൻ ഒരു നല്ല വാർത്ത കേൾക്കാം. പുതിയ മാനുഫാക്ചറിംഗ് യൂണിറ്റ് സ്ഥാപിക്കാൻ സ്ഥലം അന്വേഷിക്കുന്നവർ ഉടൻ തന്നെ ഒരു നല്ല ഓപ്ഷൻ കണ്ടെത്തും. അഭിനേതാക്കളും മാധ്യമപ്രവർത്തകരും വിജയം നേടും.
ജന്മസംഖ്യ 7
നിങ്ങള്‍ ജനിച്ചത് 7, 16, 25 തീയതികളില്‍ ആണെങ്കില്‍ നിയമപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും. കായിക മൽസരങ്ങൾ, ബിസിനസ് ഇടപാടുകൾ, അഭിമുഖങ്ങൾ, മത്സര പരീക്ഷകൾ എന്നിവയിൽ ഉന്നത വിജയം നേടാനാകും. മുതിർന്നവരുടെയും പൂർവ്വികരുടെയും അനുഗ്രഹം തേടണം. ഗുരു മന്ത്രം വായിക്കുകയും ജപിക്കുകയും ചെയ്യണം. ദേഷ്യം നിയന്ത്രിക്കണം. പുകയില, മദ്യം എന്നിവ ഉപേക്ഷിക്കുക. സസ്യാഹാരം കഴിക്കാൻ ശ്രമിക്കുക.
ജന്മസംഖ്യ 8
നിങ്ങള്‍ ജനിച്ചത് 8, 17, 26 തീയതികളില്‍ ആണെങ്കില്‍ പ്രധാന തീരുമാനങ്ങൾ യുക്തിപരമായി ചിന്തിച്ചു മാത്രം എടുക്കുക. വിജയം നേടാൻ കഠിനമായി പ്രയത്നിക്കേണ്ടിവരും, എന്നാൽ നിങ്ങൾക്ക് ദിവസാവസാനത്തോടെ നല്ല പ്രതിഫലം ലഭിക്കും. അറിവ് നേടുന്നതിന് നിങ്ങൾ കൂടുതൽ സമയം ചെലവഴിക്കും. ഡോക്ടർമാർക്ക് അഭിനന്ദനങ്ങൾ ലഭിക്കും. പൊതുപ്രവർത്തകർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കും. വ്യായാമം ചെയ്യാൻ സമയം കണ്ടെത്തുക.
ജന്മസംഖ്യ 9
നിങ്ങള്‍ ജനിച്ചത് 9, 18, 27 തീയതികളില്‍ ആണെങ്കില്‍ പുതിയ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനോ ഷോപ്പിംഗിന് പോകുന്നതിനോ അനുകൂലമായ ദിവസം. വസ്തു സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കായികതാരങ്ങളും വിദ്യാർത്ഥികളും കഠിനാദ്ധ്വാനം ചെയ്യണം. പൊതു പ്രഭാഷകർ, പാചകക്കാർ, മാധ്യമപ്രവർത്തകർ, അഭിനേതാക്കൾ, സിഎക്കാർ, അധ്യാപകർ, കായികതാരങ്ങൾ, ഹോട്ടലുടമകൾ എന്നിവരെ ഭാഗ്യം തുണക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക