ചർമ്മ സംരക്ഷണത്തിന് നല്ലതാണ് തൈര്. ഇത് മുഖത്ത് തിളക്കം ലഭിക്കാൻ സഹായിക്കുന്നു. അത്തരത്തിൽ ഗുണം ചെയ്യുന്നതാണ് ഈ ഫേസ് പാക്ക്
തുല്യമായ അളവില്‍ തൈരും അരിപ്പൊടിയും അതിലേയ്ക്ക് ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ഇവ മുഖത്ത് പുരട്ടാവുന്നതാണ്. മുഖത്ത് പുരട്ടി കുറച്ച് സമയം മസാജ് ചെയ്തതിന് ശേഷം ഉണങ്ങി കഴിയുമ്പോള്‍ നിങ്ങള്‍ക്ക് കഴുകി കളയാവുന്നതാണ്. ഇത്തരത്തില്‍ ആഴ്ച്ചയില്‍ രണ്ട് തവണ ചെയ്യുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക