സോഷ്യൽ മീഡിയയിൽ സജീവമായ മഞ്ജു വാര്യർ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ ഫോട്ടോയും അതിന് നൽകിയ ക്യാപ്ഷനുമാണ് മലയാളികൾ ഏറ്റെടുത്തിരിക്കുന്നത്.
പിങ്കിഷ് പര്‍പ്പിള്‍ നിറത്തിലുള്ള കുര്‍ത്തയണിഞ്ഞ് അതി സുന്ദരിയായി നിൽക്കുന്ന മഞ്ജു വാര്യരെ ഫോട്ടോകളിൽ കാണാം. ‘ചിരിക്കൂ, ലോകത്തിലെ മുഴുവന്‍ പ്രശ്നങ്ങളും നിങ്ങളുടേതല്ല’, എന്നാണ് ചിത്രത്തിന് ക്യാപ്ഷനായി മഞ്ജു നൽകിയത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക