പ്ലാസ്റ്റിക് കുപ്പിയിൽ പകുതിയില്‍ നാണയ വലിപ്പത്തില്‍ റൗണ്ടായി ഒരേ നിരയില്‍ രണ്ടു മൂന്നു ഹോളുകളുകൾ എടുക. തയ്യാറാക്കി വച്ചിരിയ്ക്കുന്ന ശര്‍ക്കര നീര് ഈ ഹോളിന് താഴെ നില്ക്കുന്ന രീതിയില്‍ നിറയ്ക്കുക.
ശര്‍ക്കര നീര് ഒരു ദിവസം വച്ചു പുളിപ്പിച്ച ശേഷം ഉപയോഗിയ്ക്കുന്നതു നല്ലതാണ്. ഇതിന്റെ പുളിച്ച മണം ഈച്ചകളെ ആകര്ഷിയ്ക്കും. ഹോളിലൂടെ ഈച്ചകള്‍ ശര്‍ക്കര നീരിനായി എത്തുമ്പോള്‍ ഇവ ചത്തു വീഴും. ഇവയ്ക്കു പുറത്തേയ്ക്കു കടക്കാന്‍ സാധിയ്ക്കാത്ത വിധത്തില്‍ വെള്ളവും ഹോളുമായി അകലവും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക