ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് എങ്കിലും ചന്ദ്രികേ. ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്.
വെള്ളത്തൂവൽ പോലെ അഴകായി ഐശ്വര്യ
വിനായക് ശശികുമാർ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ചിത്രത്തിന്റെ ടൈറ്റിൽ സോങാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിനോടകം തന്നെ പ്രേക്ഷകർ ഈ ഗാനം ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. വിജയ് ബാബുവാണ് ചിത്രത്തിന്റെ നിർമാതാവ്.
വിവാദങ്ങൾ നേട്ടത്തിലേക്ക്; കെ ജി എഫ് ചാപ്റ്റർ 2 നെ മറികടന്ന് ‘പത്താൻ’
നിരഞ്ജന അനൂപും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക