ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻപോളി നായകനായെത്തിയ ചിത്രത്തിലൂടെ ബിഗ്സ്ക്രീനിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് മലയാളത്തിലും തമിഴിലുമെല്ലാം നിരവധി വേഷങ്ങളിൽ താരമെത്തി.
വിമാനത്തിനുള്ളിലെ മദ്യപാനം; പുതിയ മാർഗ നിർദേശവുമായി എയർ ഇന്ത്യ
മികച്ച വേഷങ്ങൾ തന്നെ ഐശ്വര്യയെ തേടിയെത്തി. മുൻനിര നായകന്മാർക്കൊപ്പം മികവുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനും ഐശ്വര്യയ്ക്ക് സാധിച്ചു.
പ്ലേറ്റ്ലറ്റുകളുടെ എണ്ണം കുറയുമ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന ഗുരുതര രോഗങ്ങള്‍ ഇവയാണ്
സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരം. തമിഴിൽ നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായക വേഷത്തിലെത്തിയ മണി രത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലും സുപ്രധാന വേഷത്തിലെത്തുവാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിരുന്നു.
സാര്‍സ്-കൊവിഡ് 19 വൈറസുകള്‍ ഭ്രൂണത്തെയും ബാധിക്കുമെന്ന് പുതിയ പഠനം
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തന്റെ ചിത്രം പങ്കു വച്ചിരിക്കുകയാണ് താരം. വെള്ളത്തൂവൽ പോലെ അതീവ സുന്ദരിയായാണ് താരം എത്തിയിരിക്കുന്നത്. ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമെന്റുകളുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക