ഒരുപാട് കുസൃതികൾ കാണിക്കുന്ന ഒരു മൃഗമാണ് കുരങ്ങ്. അതിനൊപ്പം തന്നെ വളരെ അപകടകാരിയുമാണ്. മനുഷ്യരെ ആക്രമിക്കുകയും അവർക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും ഇവ.
അങ്ങനെ മനുഷ്യനെ ഇവ ഉപദ്രവിക്കുന്നതിന്റെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കാണാറുള്ളതാണ്. റോഡിലൂടെ നടക്കുന്നവരുടെ കയ്യിൽ നിന്ന് ഭക്ഷണവും മറ്റും തട്ടിയെടുക്കുന്ന കുരങ്ങുകൾ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ പരിഭ്രാന്തി പരത്തുകയാണ്.
damn what happened here pic.twitter.com/K9Cu1losYa
— Great Videos (@Enezator) January 23, 2023