ഇനി മുതൽ വാങ്ങുനാണ് രണ്ടു ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകൾക്ക് വില കൂടും. വാഹനങ്ങളുടെ ഒറ്റത്തവണ നികുതി രണ്ടു ശതമാനം ഉയര്‍ത്തി.
കരുതൽ തണലിൽ വനിതകൾ; സ്കൂളുകളിൽ ഉൾപ്പെടെ മെൻസ്ട്രൽ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും
ഇതിലൂടെ 92 കോടിയോളം രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അഞ്ചു ലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനമാണ് വർധനവുണ്ടാകുക.
വിജയ് ചിത്രം വാരിസ് ഒടിടിയിൽ എത്തുന്നു; തീയതി പ്രഖ്യാപിച്ചു
അതേസമയം, അഞ്ചു മുതല്‍ പതിനഞ്ചു ലക്ഷം വരെയുള്ളവയ്ക്ക് രണ്ടു ശതമാനവും 15 മുതല്‍ മുകളിലുള്ളവയ്ക്ക് ഒരു ശതമാനവും നികുതി വർധിക്കും.
ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാപ് തുടങ്ങി പുതിയതായി വാങ്ങുന്ന വാഹനത്തിന്റെ നികുതി ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിക്കു തുല്യമായി തന്നെ പരിഷ്കരിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക