ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കരുത്. ഇത് വണ്ണം കൂട്ടുകയാണ് ചെയ്യുന്നത് കൂട്ടത്തില്‍ അനാരോഗ്യവും. മാത്രമല്ല പ്രഭാത ഭക്ഷണം ദിവസവും ഏണ് മണിയ്ക്ക് തന്നെ കഴിയ്ക്കണം. രണ്ട് കഷ്ണം ബ്രൗണ്‍ ബ്രെഡും പുഴുങ്ങിയ രണ്ട് മുട്ടയും പത്ത് ദിവസം ശീലമാക്കാം.
ഉച്ചഭക്ഷണത്തിനു 15 മിനിട്ട് മുന്‍പ് 20 മുന്തിരി കഴിയ്ക്കണം. ഒരു കപ്പ് ബ്രൗണ്‍ റൈസും അരക്കപ്പ് വേവിച്ച പച്ചക്കറികലും 100 ഗ്രാം ചിക്കനും വെജിറ്റബിള്‍ സാലഡും ശീലമാക്കണം. അത്താഴത്തിന് ചപ്പാത്തിയും 100 ഗ്രാം കറി വെച്ച മത്സ്യവും കഴിയ്ക്കാം. ഇതോടൊപ്പം അല്പം വെജിറ്റബിള്‍ സാലഡും.
പ്രതികരിക്കാൻ ഇവിടെ എഴുതുക