ചര്‍മ്മത്തെ മോയ്സചറൈസ് ചെയ്യാന്‍ വൈറ്റമിന്‍ സിയ്ക്ക് ഒരു വലിയ പങ്കുണ്ട്. ചര്‍മ്മം വരണ്ട് പോകുന്നത് തടയാന്‍ വൈറ്റമിന്‍ സി സഹായിക്കും.
വൈറ്റമിന്‍ സി ഉപയോഗിക്കുന്നത് ഇരുണ്ട് പാടുകള്‍ മാറ്റി തിളക്കം നല്‍കും.
ചര്‍മ്മത്തിലുണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സഹായിക്കും. വൈറ്റമിന്‍ സി ശരീരത്തിലെ കൊളാജന്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക