പുതിന നല്ലൊരു പരിഹാരമാണ്. പുതിനയിലയിൽ കലോറിയുടെ അളവ് ഏറ്റവും കുറവാണ്. കുറഞ്ഞ അളവിൽ പ്രോട്ടീനും കൊഴുപ്പും ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ എ, സി, ബി-കോംപ്ലക്സ് എന്നിവ ഇത് നൽകുന്നു.
പെരുഞ്ചീരകം തടിയും വയറും കുറയ്ക്കാന്‍ നല്ലതാണ്. പ്രസവിച്ച സ്ത്രീകള്‍ക്ക് ഇത് പരീക്ഷിയ്ക്കാം. പെരുഞ്ചീരകം വെള്ളത്തില്‍ അല്പനേരം ഇട്ടു വച്ച ശേഷം തിളപ്പിച്ച് അല്പനേരം ഇതേ രീതിയില്‍ വച്ച് പിന്നീട് ഊറ്റി കുടിയ്ക്കാം.
മഞ്ഞള്‍, നെല്ലിക്ക എന്നിവ തടി കുറയ്ക്കാന്‍ കൂടി സഹായിക്കുന്ന ചേരുവകളാണ്. ഇവ രണ്ടും തുല്യ അളവില്‍ എടുത്ത് അരയ്ക്കുക. ഇത് മോരില്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. ഗുണമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക