ഡാന്‍സും യോഗയും മിക്സ് ചെയ്ത് ഉണ്ടാക്കിയെടുത്ത് യോഗയുടെതന്നെ ഒരു സങ്കരയിനം അഭ്യാസപ്രകടനമാണ് ഏരിയല്‍ യോഗ. ഈ യോഗ പ്രധാനമായും അറിയപ്പെടുന്നത് ആന്റി- ഗ്രാവിറ്റി യോഗ എന്നാണ്.
സാധാരണ നമ്മള് നിലത്ത് പായ വിരിച്ച് അതില്‍ ഓരോ യോഗാ പോസുകള്‍ ചെയ്യും ഇരിന്നിട്ടും. എന്നാല്‍, ഏരിയല്‍ യോഗയിലേയ്ക്ക് വരുമ്പോള്‍ നമ്മളുടെ ശരീരഭാരം താങ്ങുന്ന ഊഞ്ഞാല്‍പോലെ തുണിയില്‍ തീര്‍ത്ത തൊട്ടിലില്‍ കിടന്നാണ് ഈ യോഗ അഭ്യസിക്കുന്നത്.
നിലത്തുതൊടാതെ തങ്ങളുടെ ഭാരം മുഴുവന്‍ ഈ ഊഞ്ഞാലില്‍ ആശ്രയിച്ച് പതുക്കെ ചെയ്തുപഠിക്കുന്ന രീതിയാണ് ഏരിയല്‍ യോഗയ്ക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക