ലോക പ്രശസ്ത ഫുട്ബോൾ താരം ബ്രസീലിന്റെ നെയ്മറിനെതിരേ ലൈംഗികാരോപണവുമായി മോഡല്‍ രംഗത്ത് .
മോഡലായ കീ ആല്‍വ്സാണ് നെയ്മറിനെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയത് .സ്പാനിഷ് മാധ്യമമായ മാഴ്സയാണ് വാര്‍ത്ത പുറത്തു വിട്ടത് .നെയ്മര്‍ ലൈംഗികതാത്പര്യത്തോടെ തന്നെ സമീപിച്ചെന്നാണ് മോഡലിന്റെ വെളിപ്പെടുത്തല്‍.
തനിക്കും സഹോദരിക്കുമൊപ്പം സെക്സ് ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചെന്നും ആല്‍വ്സ് പറഞ്ഞു. റിയാലിറ്റി ഷോയിലാണ് കീ ആല്‍വ്സ് ആരോപണങ്ങളുന്നയിച്ചത്.
എന്നാല്‍ നെയ്മറിന്റെ ആവശ്യം നിരസിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാസങ്ങള്‍ക്ക് മുമ്പാണ് കീ ആല്‍വ്സ് വോളിബോള്‍ വിട്ട് അഡല്‍ട്ട് പ്ലാറ്റ്ഫോമായ ഒണ്‍ലിഫാന്‍സ് മോഡലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക