സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായ മലയാളി താരമാണ് അഹാന കൃഷ്ണ. അഹാനയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറാറുണ്ട്.
ഇപ്പോഴിതാ അഹാന കൃഷ്ണ പങ്കുവെച്ച പുത്തൻ ഫോട്ടോകളാണ് ആരാധകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
തന്റെ ഹൃദയത്തില്‍ സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ചിത്രങ്ങളാണ് ഇതെന്നും അഹാന കൃഷ്ണ പറയുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളായി ഈ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാതിരിക്കുകയായിരുന്നുവെന്നും അഹാന കൃഷ്ണ പറയുന്നു.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക