കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി.കെ.മാധവനാണ് (89) മരിച്ചത്. കോവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണകാരണമായെന്ന് ഡിഎംഒ ഡോ.നാരായണ നായക് വ്യക്തമാക്കി.
കണ്ണൂരിൽ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പയ്യാമ്പലത്ത് സംസ്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക