നവ്യ നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ജാനകി ജാനേയുടെ ടീസർ പുറത്തുവിട്ടു. വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തിൽ നവ്യ നായർ എത്തുന്നത് എന്നാണ് ടീസറിൽ വ്യക്തമാക്കിയിരിക്കുന്നത്.
ചിത്രത്തിൻറെ ടീസർ തന്നെ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിൽ സൈജു കുറുപ്പും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക