തുടർച്ചയായ അഞ്ചാം വ്യാപാര ദിനത്തിലും ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടായി. ഈ ആഴ്ചയിലെ അവസാന വ്യാപാര ദിനമായ വ്യാഴാഴ്ച വിപണിയ്ക്ക് ഊർജമായി ആശ്വാസ വർത്തയുമെത്തി.
വിഷുകൈനീട്ടമൊരുക്കി തപാൽ വകുപ്പ്; നിങ്ങൾക്കും അയക്കാം
ആർബിഐ തൽക്കാലം പലിശ നിരക്ക് മാറ്റുന്നില്ലെന്ന തീരുമാനം പുറത്തുവന്നതാണ് ആശ്വാസമായത്.
പ്രഖ്യാപിച്ചതിലും അഞ്ച് ദിവസം മുൻപേ ‘അക്വാമാൻ 2’ എത്തും
വ്യാപാരത്തിന്റെ തുടക്കത്തിൽ ഇടിവ് രേഖപ്പെടുത്തിയ സെൻസെക്സ് 143.66 പോയിന്റ് ഉയർന്ന് 59,832.97 ലാണ് ക്ലോസെ ചെയ്തത്. നിഫ്റ്റി 42.10 പോയിന്റ് കൂടി 17,599.15 ലും ക്ലോസ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക