വിഷു പ്രമാണിച്ച് കൊച്ചുവേളി ബംഗളൂരു സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. ഏപ്രിൽ 16ന് വൈകിട്ട് 5 മണിക്ക് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ (06083) ഏപ്രിൽ 17ന് രാവിലെ 10 മണിക്ക് എസ്എംവിടി ബംഗളൂരുവിലെത്തും .
തുടർന്ന് തിരികെ (06084) ഏപ്രിൽ 17ന് ഉച്ചയ്ക്ക് ഒരു മണിക്ക് ബംഗളുരുവിൽ നിന്ന് പുറപ്പെട്ട് ഏപ്രിൽ 18ന് രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക