വിക്രം

വിക്രം- പാ രഞ്ജിത് ചിത്രം ‘തങ്കലാൻ’ റിലീസ് തീയതി പ്രഖ്യാപിച്ചു

വ്യത്യസ്തമായ ഗെറ്റപ്പിൽ വിക്രം; പാ രഞ്ജിത്ത് ചിത്രം ‘തങ്കലാൻ’ ടീസർ എത്തി

ചിയാൻ വിക്രം നായകനായി എത്തുന്ന പാ രഞ്ജിത്ത് ചിത്രം 'തങ്കലാൻ' ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഇതിനു മുൻപും വിക്രം വ്യത്യസ്തമായ ഗെറ്റപ്പുകൾ കൊണ്ട് പ്രേക്ഷകരെ ...

തെന്നിന്ത്യൻ താരം വിക്രം നായകനാകുന്ന ‘തങ്കലാൻ’; റിലീസ് തീയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ താരം വിക്രം നായകനാകുന്ന ‘തങ്കലാൻ’; റിലീസ് തീയതി പ്രഖ്യാപിച്ചു

തെന്നിന്ത്യൻ താരം വിക്രം നായകനായി എത്തുന്ന 'തങ്കലാൻ' റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്തവർഷം ജനുവരി 26ന് ചിത്രം തീയറ്ററുകളിൽ എത്തും. വിക്രമിനെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ...

വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ‘തങ്കലാൻ’ ഒരുങ്ങുന്നു; മേക്കിങ് വീഡിയോ പുറത്തിറങ്ങി

വിക്രം പാ രഞ്ജിത്ത് കൂട്ടുകെട്ടിൽ ‘തങ്കലാൻ’ ഒരുങ്ങുന്നു; മേക്കിങ് വീഡിയോ പുറത്തിറങ്ങി

വിക്രമിനെ കേന്ദ്ര കഥാപാത്രമാക്കി പാ രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് തങ്കലാൻ. വിക്രമിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ വീഡിയോ പുറത്തുവിട്ടത്. പൊന്നിയിന്‍ സെല്‍വന്‍ ഉത്തരേന്ത്യക്കാര്‍ക്ക് ...

മെലിഞ്ഞ്  നീണ്ട മുടിയും താടിയും,  വേറിട്ട ലുക്കിൽ വിക്രം, ഫോട്ടോ വൈറൽ

മെലിഞ്ഞ് നീണ്ട മുടിയും താടിയും, വേറിട്ട ലുക്കിൽ വിക്രം, ഫോട്ടോ വൈറൽ

പൊന്നിയിൻ സെൽവൻ രണ്ടാം ഭാ​ഗവും റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങള്‍ എത്തിയതിന്‍റെ ഫോട്ടോകളാണ് ശ്രദ്ധനേടുന്നത്. വിക്രം, കാര്‍ത്തി, തൃഷ, ജയം രവി, ഐശ്വര്യ ലക്ഷ്മി ...

‘വിക്ര’ത്തിലെ സ്റ്റണ്ട് രംഗങ്ങള്‍, ബിഹൈൻഡ് ദ സീൻ വീഡിയോ കാണാം

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വിക്രം'. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. 'വിക്രം' ബോക്‍സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്. ...

‘പ്രേക്ഷകരെ ത്രസിപ്പിച്ച രം​ഗങ്ങൾ, ആരും കാണാത്ത കാഴ്ചകൾ’; ‘വിക്രം’ മേക്കിം​ഗ് പുറത്തുവിട്ട് അണിയറപ്രവർത്തകർ

‘പ്രേക്ഷകരെ ത്രസിപ്പിച്ച രം​ഗങ്ങൾ, ആരും കാണാത്ത കാഴ്ചകൾ’; ‘വിക്രം’ മേക്കിം​ഗ് പുറത്തുവിട്ട് അണിയറപ്രവർത്തകർ

കമൽഹാസനെ പ്രധാന കഥാപാത്രമാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ‘വിക്രം’ സിനിമയുടെ മേക്കിങ് വിഡിയോ പുറത്ത്. ആറ് മിനിറ്റുള്ള മേക്കിങ് വിഡിയോ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്. ...

‘ഉയിര് ഉറുഗുദേ….’ വിക്രം  ചിത്രം  ‘കോബ്ര’യുടെ ഗാനം പുറത്തുവിട്ടു

‘ഉയിര് ഉറുഗുദേ….’ വിക്രം ചിത്രം ‘കോബ്ര’യുടെ ഗാനം പുറത്തുവിട്ടു

വിക്രം നായകനാകുന്ന പുതിയ സിനിമയാണ് 'കോബ്ര'. ആര്‍ അജയ് ജ്ഞാനമുത്തുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ഓഗസ്റ്റ് 11ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ 'കോബ്ര' എന്ന ...

ചുവടുകൾക്ക് മുന്നിൽ പ്രായം തോറ്റു!  ‘പത്തല.. പത്തല.. കുട്ടിയും പത്തല… മുട്ടിയും പത്തല… ’ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

ചുവടുകൾക്ക് മുന്നിൽ പ്രായം തോറ്റു! ‘പത്തല.. പത്തല.. കുട്ടിയും പത്തല… മുട്ടിയും പത്തല… ’ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

കമൽഹാസൻ ചിത്രം വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്. കമൽഹാസൻ തന്നെ വരികൾ എഴുതി പാടിയ ഗാനം സിനിമ ഇറങ്ങും മുൻപ് തന്നെ വൈറലായിരുന്നു. ലിറിക്കൽ വിഡിയോ ...

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി ചിത്രം ‘വിക്രം’- റിലീസ് തിയതി പുറത്തുവിട്ട് അണിയറക്കാർ

ഹിറ്റ് ചിത്രം ‘വിക്രം’ ഈ മാസം ഒടിടി പ്ലാറ്റ്ഫോമിലെത്തും

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം വലിയ വിജയത്തോടെയാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ‘ലൂസിഫറില്‍ ഫ്‌ളാറ്റിലുള്ള സീന്‍ ഷൂട്ട് ചെയ്തത് രാത്രി രണ്ട് ...

വിക്രത്തിന്റെ ആകെ ബജറ്റ് 120 കോടി, കമല്‍ ഹാസന് പ്രതിഫലം 50 കോടി, വിജയ് സേതുപതിയ്‌ക്ക് 10 കോടി, ഫഹദിന്..

ബാഹുബലിയുടെ കോട്ട പൊളിച്ച് വിക്രം, 150 കോടി ക്ലബ്ബിൽ ഇടംനേടുന്ന ആദ്യ തമിഴ് ചിത്രം

രാജ്യമെമ്പാടും നിരവധി ആരാധകരുണ്ടായ ചിത്രമായിരുന്നു ബാഹുബലി. വലിയ കളക്ഷനാണ് ചിത്രം വിവിധ ഭാഷകളിലായി സ്വന്തമാക്കിയിരുന്നത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം തിയേറ്ററുകളിൽ എത്തിയിരുന്നത്. ബാങ്ക് ലോണും, ഇ.എം.ഐയും ജീവിതത്തിൽ, ...

‘റോളക്‌സ് സര്‍ പ്രമൊ’; വൈറലായി വിക്രമിലെ പുതിയ ടീസര്‍

‘റോളക്‌സ് സര്‍ പ്രമൊ’; വൈറലായി വിക്രമിലെ പുതിയ ടീസര്‍

വിക്രം സിനിമയിലെ വില്ലനായ റോളക്‌സിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തുന്ന പുതിയ ടീസര്‍ പുറത്ത് സൂര്യയുടെ തീപ്പൊരി ഡയലോഗുകളും ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കമല്‍ ഹാസന്‍ നായകനായെത്തിയ ലോകേഷ് കനകരാജ് ചിത്രം ...

പുറമേനിന്നുനോക്കുമ്പോൾ ‘ വിനോദം’ ആണെങ്കിലും ഇതൊരു ഇൻഡസ്ട്രിയാണ്; തുറന്നു പറഞ്ഞ് ഷൈൻ ടോം ചാക്കോ

‘അസൂയതോന്നുന്ന പ്രകടനങ്ങള്‍ ഉള്ള സിനിമ കാണാറില്ല, വിക്രം കണ്ടില്ല, അഥവാ കണ്ടാല്‍ ഫഹദ് ഫാസിലിനോടും വിജയ് സേതുപതിയോടും അസൂയ തോന്നും’; ഷൈന്‍ ടോം ചാക്കോ

വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തെക്കുറിച്ച് ഷൈന്‍ ടോം ചാക്കോ. ചിത്രത്തില്‍ ഷൈന്‍ ഒരു തീവ്രവാദിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബീസ്റ്റ് താന്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിനിമയെ ...

വിക്രത്തിന്റെ ആകെ ബജറ്റ് 120 കോടി, കമല്‍ ഹാസന് പ്രതിഫലം 50 കോടി, വിജയ് സേതുപതിയ്‌ക്ക് 10 കോടി, ഫഹദിന്..

വിക്രത്തിന്റെ ആകെ ബജറ്റ് 120 കോടി, കമല്‍ ഹാസന് പ്രതിഫലം 50 കോടി, വിജയ് സേതുപതിയ്‌ക്ക് 10 കോടി, ഫഹദിന്..

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനാകുന്ന ചിത്രം ‘വിക്രം’ റിലീസിന് തയാറെടുക്കുകയാണ്. 120 കോടി രൂപ ചെലവില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനലിന്റെ ...

വിക്രത്തെ കാത്തിരുന്ന് പ്രേക്ഷകർ ; വേറിട്ട രീതികളുമായി പ്രമോഷൻ

വിക്രത്തെ കാത്തിരുന്ന് പ്രേക്ഷകർ ; വേറിട്ട രീതികളുമായി പ്രമോഷൻ

തമിഴ് സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം വിക്രം ജൂണ്‍ മൂന്നിന് തീയേറ്ററുകളില്‍. ചിത്രത്തിന്റെ റിലീസിന്റെ ഭാഗമായി വേറിട്ട പ്രൊമോഷന്‍ രീതികളാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. തെന്നിന്ത്യയിലെ ...

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി ചിത്രം ‘വിക്രം’- റിലീസ് തിയതി പുറത്തുവിട്ട് അണിയറക്കാർ

കമലിനൊപ്പം ഫഹദും വിജയ് സേതുപതിയും; ‘വിക്രം’ ട്രെയ്‌ലർ പുറത്ത്

കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം 'വിക്രമി'ന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്. ജൂൺ ...

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി ചിത്രം ‘വിക്രം’- റിലീസ് തിയതി പുറത്തുവിട്ട് അണിയറക്കാർ

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി ചിത്രം ‘വിക്രം’- റിലീസ് തിയതി പുറത്തുവിട്ട് അണിയറക്കാർ

കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ ഒന്നിക്കുന്ന ചിത്രം വിക്രം അടുത്ത മാസം റിലീസ് ചെയ്യുമെന്ന് അണിയറക്കാർ അറിയിച്ചു. ജൂൺ മൂന്നിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ...

ആ മുറിവ് കണ്ടാല്‍ അന്തം വിട്ട് പോകും, തനിയെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന് വരെ തോന്നും; വിക്രമിനെപ്പറ്റി പൃഥ്വിരാജ്

ആ മുറിവ് കണ്ടാല്‍ അന്തം വിട്ട് പോകും, തനിയെ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ കഴിയില്ലെന്ന് വരെ തോന്നും; വിക്രമിനെപ്പറ്റി പൃഥ്വിരാജ്

കൊച്ചി: നടന്‍ വിക്രമുമായുള്ള തന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് പൃഥ്വിരാജ്. 2019ല്‍ പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെയായിരുന്നു പൃഥ്വിരാജ് മനസ്സുതുറന്നത്. വിക്രമിനെ ആദ്യമായി ...

എവിടെയായാലും രഹസ്യമായിട്ടാണ് 2 ദിവസത്തെ ഒത്തുചേരൽ. പൂർവവിദ്യാർഥി സംഘടനയിലെ അൻപതു പേരെങ്കിലും കുടുംബസമേതം എത്താറുണ്ട് വെള്ള മുണ്ടും ഷർട്ടും ധരിച്ച് കേരള കോൺഗ്രസ് നേതാവിന്റെ വേഷത്തിൽ ജോസ് കെ. മാണിയെ വിസ്മയിപ്പിച്ചു വിക്രം
20 വര്‍ഷത്തിന് ശേഷം അജിത്തിനൊപ്പം വീണ്ടും ശാലിനി? പൊന്നിയിന്‍ സെല്‍വനില്‍ പ്രധാന വേഷത്തില്‍

20 വര്‍ഷത്തിന് ശേഷം അജിത്തിനൊപ്പം വീണ്ടും ശാലിനി? പൊന്നിയിന്‍ സെല്‍വനില്‍ പ്രധാന വേഷത്തില്‍

20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടി ശാലിനി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ ശാലിനിയും വേഷമിടും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അജിത്തിന് ...

പൊട്ടിക്കരഞ്ഞ് താരങ്ങൾ; നേരിട്ടെത്തി വിക്രവും; വിഡിയോ

പൊട്ടിക്കരഞ്ഞ് താരങ്ങൾ; നേരിട്ടെത്തി വിക്രവും; വിഡിയോ

തമിഴ് സിനിമ ഹാസ്യതാരം വിവേകിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദുഃഖമറിയിച്ച് സിനിമ ലോകം. തമിഴ്-മലയാളം സിനിമ മേഖലയിലെ വിവിധ താരങ്ങളാണ് വിവേകിന് ആദരാഞ്ജലികൾ അർപ്പിച്ചത്. തമിഴ് താരങ്ങളായ വിക്രം, ...

സേതുരാമയ്യര്‍ക്ക് ഒപ്പം വിക്രം വീണ്ടും എത്തുന്നു? ‘സി.ബി.ഐ 5’ല്‍ ജഗതി ശ്രീകുമാറും

സേതുരാമയ്യര്‍ക്ക് ഒപ്പം വിക്രം വീണ്ടും എത്തുന്നു? ‘സി.ബി.ഐ 5’ല്‍ ജഗതി ശ്രീകുമാറും

ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി വേഷമിടും എന്നാണ് റിപ്പോര്‍ട്ടുകള്‍. 2012-ല്‍ നടന്ന അപകടത്തെ തുടര്‍ന്നാണ് ജഗതി സിനിമയില്‍ നിന്നും വിട്ടു നിന്നത്. ...

മണിരത്‌നം ഒരുക്കുന്ന വെബ് സീരീസില്‍ തമിഴ് നടൻ സൂര്യക്ക് പുറമെ ഫഹദ് ഫാസിലും എത്തുന്നു…!

കമൽഹാസൻ ചിത്രത്തിൽ പ്രതിനായകനാകാൻ ഫഹദ്…!

തമിഴിൽ വൻ വിജയം നേടിയ ചിത്രമാണ് കാർത്തി നായകനായെത്തിയ കൈതി. മലയാള സിനിമ പ്രേക്ഷകരിൽ നിന്നും വലിയ പിന്തുണയാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. കൈതിയ്ക്ക് ശേഷം സംവിധായകൻ ലോകേഷ് ...

ഐശ്വര്യ റായിയുടെ കുട്ടിക്കാലം അഭിനയിക്കാന്‍ ‘ദൈവത്തിരുമകള്‍’ താരം സാറ എത്തുന്നു

ഐശ്വര്യ റായിയുടെ കുട്ടിക്കാലം അഭിനയിക്കാന്‍ ‘ദൈവത്തിരുമകള്‍’ താരം സാറ എത്തുന്നു

ദൈവ തിരുമകള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരുടെ മനസ്സ് കീഴടക്കിയ കൊച്ചു മിടുക്കിയാണ് സാറാ അര്‍ജുന്‍. ചിത്രത്തിൽ വിക്രത്തിനൊപ്പം മികച്ച അഭിനയമാണ് സാറ കാഴ്ചവച്ചത്. ആൻമരിയ കലിപ്പിലാണ് ...

വിക്രം ചിത്രം ‘കദരം കൊണ്ടേന്‍’ മെയ് 31-ന് പ്രദർശനത്തിനെത്തും

വിക്രം ചിത്രം ‘കദരം കൊണ്ടേന്‍’ മെയ് 31-ന് പ്രദർശനത്തിനെത്തും

വിക്രം നായകനായെത്തുന്ന ചിത്രം ‘കദരം കൊണ്ടേന്‍’ മെയ് 31-ന് പ്രദർശനത്തിന് എത്തും.രാജേഷ്‌ എം സെൽവ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്‌ കമലഹാസൻ ആണ്. ഞെട്ടിക്കുന്ന മേക്ഓവറുമായാണ് വിക്രം ...

Latest News