നിലവിൽ കോളേജ് സർവകലാശാല പഠനം ഇംഗ്ലീഷിൽ ആണ്. എന്നാൽ പഠനം ഇംഗ്ലീഷിൽ ആണെങ്കിലും പരീക്ഷ പ്രാദേശിക ഭാഷയിലും എഴുതാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നിർദേശം നൽകി.
പാര്‍ട്ണര്‍ ഉള്ളത് ഇഷ്ടമാണ്, പക്ഷെ കല്യാണം കഴിക്കേണ്ടെന്ന് ഹണി റോസ്
മാത്രമല്ല കോളേജിൽ ചേരുന്നവരുടെ എണ്ണം നിലവിലെ 27 ശതമാനത്തിൽ നിന്ന് 2035 ആകുമ്പോഴേക്കും 50% ആക്കാൻ പുതിയ മാറ്റങ്ങളിലൂടെ സാധിക്കുമെന്നും വ്യക്തമാക്കുന്നു.
അധ്യാപനത്തിൽ പ്രാദേശിക ഭാഷ കൂടുതലായി ഉപയോഗപ്പെടുത്തണമെന്നും പഠിപ്പിക്കുന്ന പുസ്തകങ്ങളും രചനകളും പ്രാദേശിക ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്നും യുജിസി ചെയർമാൻ എം. ജഗദേഷ് കുമാർ സർവ്വകലാശാല വിസി ക്ക് കത്തയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക