ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആർടിസി സുപ്രീംകോടതിയെ സമീപിച്ചു. സ്വകാര്യ ബസുകൾക്കും ദീർഘദൂര സർവീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് കെഎസ്ആർടിസി സുപ്രീംകോടതിയെ സമീപിച്ചത്.
പൊറോട്ട ആണുങ്ങൾക്ക് കൊടുക്കും, ബാക്കി ഉണ്ടെങ്കിൽ പെണ്ണുങ്ങൾക്ക് കഴിക്കാം: അനാർക്കലി മരക്കാർ
ഹൈക്കോടതിയുടെ ഉത്തരവ് കോർപ്പറേഷന് വലിയ രീതിയിൽ തിരിച്ചടി ഉണ്ടാക്കുമെന്നാണ് ഹർജിയിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നത്. ഹൈക്കോടതി വിഷയത്തിൽ മുൻകാല ഉത്തരവുകളൊന്നും കണക്കിലെടുത്തിട്ടില്ലെന്നും ദീർഘദൂര സർവീസ് നടത്താനുള്ള അവകാശം കെഎസ്ആർടിസിക്ക് ആണെന്നും ഹർജിയിൽ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക