കേരളത്തില്‍ വ്യാഴാഴ്ച ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ റമദാന് 30 പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ 22ന് (ശനിയാഴ്ച) ആഘോഷിക്കും.
കുഞ്ഞിനായുള്ള കാത്തിരിപ്പ് : സിനിമയിൽ നിന്നും മൂന്ന് മാസം അവധിയെടുത്ത് രാം ചരൺ
പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ റേഷൻ കടകൾക്കും ശനിയാഴ്ച അവധി ആയിരിക്കുമെന്നും സപ്ലൈ ഓഫീസിൽ നിന്നും അറിയിച്ചു.
‘സിനിമയിൽ എനിക്ക് അടികൊള്ളുന്നത് കണ്ടാൽ ഉമ്മയുടെ കണ്ണുനിറയും’; ഉമ്മയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
അതേസമയം, ഇന്ന് പതിവുപോലെ കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ശനിയാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. നേരത്തേ വെള്ളിയാഴ്ചയായിരുന്നു റമസാന്‍ അവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക