സംസ്ഥാനത്ത് എ ഐ ക്യാമറ വെച്ചതിൽ ഏറെ ദുരൂഹതയുണ്ടെന്ന് മുൻപ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല. ട്രാഫിക് സുരക്ഷയ്ക്ക് ആരും എതിരല്ലെങ്കിലും അതിന്റെ പേരിൽ അഴിമതി നടത്തുവാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഉല്‍പ്പാദനത്തില്‍ നാഴികക്കല്ല് കൈവരിച്ച് ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി
പഴയ വീഞ്ഞ പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതി എന്ന പേരിൽ നടപ്പിലാക്കുകയാണ് ഇപ്പോൾ. എന്നാൽ സേഫ് കേരള പ്രോജക്റ്റുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങൾക്കൊന്നും മറുപടി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.
അടിമുടി ദുരൂഹതയും അഴിമതി മാത്രമുള്ള പാവങ്ങളെ കൊള്ളയടിക്കുന്ന പദ്ധതിയാണ് ഇതൊന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക