പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രമാണ് എംപുരാൻ. ചിത്രത്തിന്റെ ഓരോ വാർത്തയും പ്രേക്ഷകർ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. ചിത്രവുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്ന റീൽ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
പൃഥ്വിയും സംഘവും ചിത്രത്തിന്റെ ലൊക്കേഷന്‍ ഹണ്ടിംഗിനായി വിദേശ രാജ്യങ്ങളിൽ യാത്രകളിലാണ്. എംപുരാന്റെ ലൊക്കേഷൻ ഹണ്ട് വിശേഷങ്ങളാണ് ആൻ്റണി റീൽ വിഡിയോയിലൂടെ പങ്കുവച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക