രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗൻയാന്റെ പരീക്ഷണ വിക്ഷേപണം അടുത്തമാസം നടക്കും. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള രാജ്യത്തിന്റെ അഭിമാന പദ്ധതിയാണ് ഗഗൻയാൻ. ഗഗൻയാന്റെ ആദ്യ ടെസ്റ്റ് ഫ്ലൈറ്റ് ആണ് അടുത്തമാസം നടക്കുക.
തന്റെ കുഞ്ഞിന്റെ ചിത്രം പങ്കുവച്ച് സൗബിൻ; ക്യാമറാമാൻ മെഗാസ്റ്റാർ മമ്മുക്ക!
പദ്ധതി സങ്കീർണമായതിനാൽ നാല് അധിക പരീക്ഷണങ്ങൾ കൂടി വേണ്ടിവരുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. അതേസമയം ചന്ദ്രയാൻ മൂന്നിന്റെ വിക്ഷേപണം ജൂലൈയിൽ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക