ഈ വർഷം ഹജ്ജ് തീർത്ഥാടനം നടത്തുന്നവർക്കായുള്ള യാത്രാനിരക്ക് നിശ്ചയിച്ചു. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 3,53,967 രൂപ, കോഴിക്കോട് നിന്ന് 3,53,313 രൂപ, കണ്ണൂരിൽ നിന്ന് 3,53,506 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
മുഖ്യമന്ത്രിയുടെ ഓഫീസും ഹാളും നവീകരണം; ചെലവ് 2.11 കോടി
തുക രണ്ടുതവണകളായി തീർത്ഥാടകർ അടച്ചിട്ടുണ്ട്. ബാക്കി തുകയാണ് ഇനി അടക്കേണ്ടത്. തുക അടയ്ക്കുവാനുള്ള അവസാന തീയതി ഈ മാസം 15നാണ്.
അതേസമയം ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള തുക താൽക്കാലികം ആണെന്നും ആവശ്യമെങ്കിൽ 10% മാറ്റത്തിന് വിധേയമായിരിക്കുമെന്നും അറിയിപ്പുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക