ഹജ്ജ് തീർത്ഥാടകർ നിർബന്ധമായും വാക്സിൻ സ്വീകരിച്ചിരിക്കണം. യാത്രയ്ക്ക് മുൻപായി കോവിഡ്, ഫ്ലൂ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള വാക്സിനുകൾ നിർബന്ധമായി എടുക്കണമെന്ന് സൗദി അധികൃതർ അറിയിപ്പ് നൽകി.
ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു; മോഹൻലാലായി ചിരഞ്ജീവി
കോവിഡ് വാക്സിൻ എല്ലാ ഡോസും സ്വീകരിച്ചിരിക്കണം. അഞ്ച് വർഷത്തിനിടയിൽ മെനിഞ്ചൈറ്റിസ് വാക്സിൻ എടുത്തവർ ആണെങ്കിൽ വീണ്ടും എടുക്കേണ്ടതില്ല. ഹജ്ജിന് 10 ദിവസം മുൻപെങ്കിലും വാക്സിനുകൾ എല്ലാം എടുത്തിരിക്കണം എന്നാണ് നിർദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക