വിലകുറഞ്ഞ ആപ്പിൾ ഇറക്കുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തി. കിലോയ്ക്ക് 50 രൂപയിൽ താഴെയുള്ള ആപ്പിളിന്റെ ഇറക്കുമതിക്കാണ് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയത്.
കെട്ടിട നിർമ്മാണത്തിനുള്ള പെർമിറ്റ് ഫീസിലെ വർധന; സർക്കാർ ഇളവ് വരുത്തിയേക്കും
ആഭ്യന്തര ആപ്പിൾ വിപണിയെ പിന്തുണയ്ക്കുന്നതിനാണ് പുതിയ തീരുമാനം. അതേസമയം, ഭൂട്ടാനിൽ നിന്നുള്ള ഇറക്കുമതിക്ക് ഈ നിയന്ത്രണം ബാധകമായിരിക്കില്ല. ഇറാനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വൻതോതിൽ ആപ്പിൾ ഇറക്കുമതി ചെയ്തത് ഇന്ത്യയിലെ ആപ്പിൾ വിപണിയെ കാര്യമായി ബാധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക