തമിഴ്നാട്ടിൽ ഇരുപതിനായിരം കൂടി നിക്ഷേപിക്കാൻ ഒരുങ്ങുകയാണ് കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായ്.
ഹജ്ജ് തീർത്ഥാടനം ; കേരളത്തിന്റെ ഹജ്ജ് ക്വാട്ട 11.011 ആയി
10 വർഷക്കാലയളവിനുള്ളിൽ നടത്തുന്ന നിക്ഷേപം വഴി ഉത്പാദനം വർദ്ധിപ്പിക്കുവാനും പുതിയ ഇലക്ട്രിക് മോഡൽ വാഹനങ്ങൾ നിരത്തിലിറക്കുവാനുമാണ് ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.
ഇതര സംസ്ഥാനങ്ങളുടെ അതിർത്തി കടന്നുള്ള പാൽ വിൽപന; യോഗം വിളിക്കാൻ തീരുമാനിച്ച് ദേശീയ ക്ഷീര ബോർഡ്
ഇലക്ട്രിക് വാഹന ഘടക നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുവാനായി തമിഴ്നാടുമായി ധാരണ പത്രം ഒപ്പിട്ടു കഴിഞ്ഞു. മൊത്തം ഉല്പാദനം പ്രതിപക്ഷം 8,50,000 യൂണിറ്റായി ഉയർത്തുവാനും ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയിൽ നിന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കാനുള്ള പദ്ധതിയും ഹ്യുണ്ടായ് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക