കാപ്പി കുരുവിന്റെ വില ഉയർന്നെങ്കിലും ഉത്പാദനം പകുതിയായി കുറഞ്ഞിരിക്കുകയാണ്. ഇതോടെ കർഷകർക്ക് പ്രയോജനമൊന്നുമില്ലാതായി. 2020ൽ റോബസ്റ്റ കുരുവിന് 68 രൂപയും പരിപ്പിന് 116 രൂപയുമായിരുന്നു.
നീലഗിരി സമ്മർ ഫെസ്റ്റിവൽ; ഹെലികോപ്റ്റർ വിനോദസഞ്ചാരം നടത്താനുള്ള സർക്കാർ നീക്കം തടഞ്ഞ് ഹൈക്കോടതി
എന്നാൽ റോബസ്റ്റ കാപ്പിക്കുരുവിന് 130 രൂപയും പരിപ്പിന് 230 രൂപയും അറബി കാപ്പിക്കുരുവിന് 170 രൂപയും പരിപ്പിന് 280 രൂപയും മേട്ടു കാപ്പികുരുവിന് 97 രൂപയും പരിപ്പിന് 230 രൂപയുമാണ് നിലവിലെ വില.
മൂന്നുവർഷത്തിനിടയിൽ എല്ലാത്തരം കാപ്പിക്കും വില ഉയർന്നിട്ടുണ്ട് എങ്കിലും ഉൽപന്നം വിപണിയിലേക്ക് എത്തുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക