രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികമായ ഇന്ന് യുഡിഎഫ് സെക്രട്ടറിയേറ്റ് വളയും. പ്രതിപക്ഷനേതാവ് ബിഡി സതീശൻ സെക്രട്ടറിയേറ്റ് വളയൽ സമരം 10 മണിക്ക് ഉദ്ഘാടനം ചെയ്യും.
ആരാധകരുടെ സംശയങ്ങൾക്ക് അവസാനം, കാത്തിരിപ്പിന് ആക്കം കൂട്ടി പുഷ്പ 2 വിലെ ഫഹദിന്റെ ചിത്രം പുറത്ത്
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിക്കും. വളയൽ സമരത്തിൽ യുഡിഎഫിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും.
ഉച്ചവരെയാണ് സമരം നടക്കുന്നത്. എല്ലാ അവശ്യസേവനങ്ങളുടെയും നികുതികളുടെയും നിരക്ക് കൂട്ടിയ സർക്കാരിനെതിരെയുള്ള ജനരോക്ഷമാണ് ഇന്ന് കാണാൻ സാധിക്കുകയെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക