യുദ്ധവിമാനങ്ങളുടെ സേവനം വ്യോമസേന താൽക്കാലികമായി നിർത്തിവച്ചു. അമ്പതോളം മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനമാണ് വ്യോമസേന നിർത്തിവെച്ചിരിക്കുന്നത്.
വേനലിൽ ചൂടുകുരുകൊണ്ട് ബുദ്ധിമുട്ടുന്നോ? ഈ ഒരൊറ്റ സാധനം മതി ചൂടുകുരു പമ്പ കടക്കും
തുടർച്ചയായി മിഗ് വിമാനങ്ങൾ തകർന്നു വീഴുന്നതിൽ പരക്കെ വിമർശനം ഉയർന്നിരുന്നു. രണ്ടാഴ്ചയ്ക്കു മുൻപ് രാജസ്ഥാനിൽ മിഗ് 21 തകർന്നു വീണ് നാലുപേരാണ് കൊല്ലപ്പെട്ടത്.
മാങ്ങാ സീസണല്ലേ?മാങ്ങ കൊണ്ടൊരു സ്നാക്ക് ഉണ്ടാക്കിയാലോ?
ഈ സംഭവത്തിന്റെ അന്വേഷണം പൂർത്തിയാകുന്നത് വരെയാണ് അമ്പതോളം മിഗ് 21 യുദ്ധവിമാനങ്ങളുടെ സേവനം വ്യോമസേന നടത്തിവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക