പ്ലസ് വൺ സീറ്റുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സീറ്റ് ലഭ്യത പ്രാദേശികമായി പരിശോധിക്കുകയും ശേഷം എവിടെയെങ്കിലും കുറവുണ്ടെങ്കിൽ പരിഹരിക്കുകയുമാണ് ലക്ഷ്യം വയ്ക്കുന്നത്.
തൽക്കാലം പറക്കില്ല; യുദ്ധവിമാനങ്ങളുടെ സേവനം നിർത്തിവെച്ച് വ്യോമസേന
എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിജയിച്ചത് മലപ്പുറം ജില്ലയിലാണ്. എന്നാൽ മലപ്പുറത്തുകാർക്ക് സ്വന്തം ജില്ലയിൽ ഹയർ സെക്കൻഡറി പഠനത്തിന് സീറ്റ് ലഭ്യമാകില്ലെന്ന ആശങ്ക ഉന്നയിച്ചിരുന്നു.
കേന്ദ്ര ജീവനക്കാർക്ക് ദത്തെടുക്കലിന് മുൻപ് അവധി; മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി സർക്കാർ
തുടർന്നാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എസ്എസ്എൽസി പാസായ എല്ലാ വിദ്യാർത്ഥികൾക്കും ഉന്നത പഠനത്തിനുള്ള അവസരം ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക