തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകൾ ജൂൺ ഏഴുമുതൽ അനിശ്ചിതകാല സമരത്തിലേക്ക്. ബസുകളുടെ പെർമിറ്റുകൾ പഴയ പടി തുടരാൻ അനുവദിക്കണം, കുട്ടികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
ലിമിറ്റഡ് സ്റ്റോപ് ബസുകൾക്ക് പെർമിറ്റുകൾ നൽകണമെന്നും ഇവര് ആവശ്യപ്പെടുന്നു. ഇന്ന് കൊച്ചിയിൽ ചേർന്ന് സ്വകാര്യ ബസ് ഉടമകളുടെ യോഗത്തിന് ശേഷമാണ് സമരത്തിലേക്ക് കടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക